കൊറോണ വ്യാപനം
അപേക്ഷ വാഹനങ്ങൾ ഉപയോഗിക്കുന്ന വരുടെ ശ്രദ്ധയ്ക്ക് ... കൊറോണ കൂടി നിൽക്കുന്ന സാഹചര്യത്തിൽ, ആശുപത്രികൾ, ഹെൽത്ത് സെന്റർ, മറ്റു ഇടങ്ങളിലേക്ക് വാക്സിനുകൾ, മെഡിക്കൽ എക്യൂ പാന്റസ്, ഒക്സിജൻ സിലണ്ടറുകൾ മുതലായവ കൂടാതെ ആരോഗ്യ പ്രവർത്തകർ എന്നിവരെ എത്തിക്കാൻ വലിയ തോതിൽ ട്രാൻസ്പോർട്ട് , ലോജസ്റ്റിക്ക് അനിവാര്യം. അതിനാൽ അത്തരം വാഹനങ്ങളെ , ഓക്സിജൻ ടാങ്കർ എന്നിവയെ " ആംബുലൻസ് " എന്ന രീതിയിൽ യാതൊരു വഴി തടസ്സം ഉണ്ടാകാതെ കടത്തി വിടാൻ എല്ലാ വാഹന ഡ്രൈവർ മാർ സഹകരിക്കണം.
Home › Announcements › കൊറോണ വ്യാപനം
