രാമേശ്വരം യാത്ര

രാമേശ്വരം യാത്ര

📍 Palakkad, Palakkad⏳ Valid till 30/12/2021🗓️ 23 Nov 2021

New Ernakulam - Rameswaram Express! ഒറ്റ ദിവസത്തെ അവധിയെടുത്ത് രാമേശ്വരം ധനുഷ്കോടി പോകാനാഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഒരു ഇൻഫോർമേഷൻ.... എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റെന്ന് അതിരാവിലെ 4 മണിക്ക് രാമേശ്വരം എത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് ആരംഭിച്ച് ഒരു മാസമാകുന്നു.... രാവിലെ 4 മുതൽ രാത്രി പത്ത് മണി വരെ അവിടെ ചിലവിട്ട് അതേ ദിവസം രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ കയറിയാൽ പിറ്റെന്ന് രാവിലെ 10:15 ന് എറണാകുളം എത്തുന്നു..... ചിലവ് കുറച്ച് ധനുഷ്കോടിയും രാമേശ്വരവും കാണാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുക.... ഇപ്പോൾ വീക്ക് ലി സ്പെഷ്യൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ലാഭകരമല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് നിർത്താൻ സാധ്യതയുണ്ട്.... നിലവിൽ ജൂൺ 26 വരെയാണ് ഈ ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുന്നത്... തുടരുമോ എന്ന കാര്യത്തിൽ നിശ്ചയമില്ല.... യാത്രാ നിരക്ക് 2nd Ac Rs 1550 3rd Ac Rs 1100 ടleeper 400 ERS - RMM .. Tr No .06035 RMM- ERS ... Tr No .06036 ദയവായി ഇത് എല്ലാവരും ഷെയർ ചെയ്യണേ .... ആളുകൾ ഇല്ലെങ്കിൽ ആ ട്രെയിൻ ക്യാൻസൽ ചെയ്യും .

HomeAnnouncementsരാമേശ്വരം യാത്ര