സ്വകാര്യ ബസ്സ് പണിമുടക്ക്

📍 Palakkad, Palakkad⏳ Valid till 23/3/2022🗓️ 23 Mar 2022

ഇന്ന് അർദ്ധരാത്രി മുതൽ അതിനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസ്സുടമകളുടെ ബസ്സ് പണി മുടക്ക് . ചാർജ്ജ് വർദ്ധന , വിദ്യാർത്തി അനുകൂല്യം ഒക്കെ വിഷയം

HomeAnnouncementsസ്വകാര്യ ബസ്സ് പണിമുടക്ക്