
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍
പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ 1. മുതിര്ന്ന പൗരന്മാരെ സഹായിക്കുക 2. ലോക്ക്ഡൗണ് ചട്ടം മാനിക്കുക 3.രോഗപ്രതിരോധം ശക്തമാക്കുക 4.ആരോഗ്യസേതു ആപ് ഉപയോഗിക്കുക 5. പാവങ്ങളെ സഹായിക്കുക 6.തൊഴിലാളികളെ സഹായിക്കുക, അവരെ പുറത്താക്കരുത് 7. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്ത്തകരെ ആദരിക്കുക
Home › Announcements › കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍
