കേരള മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്

📍 Mukkam, Kozhikode⏳ Valid till 29/6/2020🗓️ 24 Apr 2020

ലോക് ഡൗൺ കാരണം വാഹന സംബന്ധമായ രേഖകൾ പുതുക്കാൻ സാധിച്ചില്ലല്ലോ എന്നോർത്ത് ആകുലപ്പെടേണ്ടതില്ല.. 2020 ജനുവരി ഒന്നിനും ജൂൺ 30ന് ഇടയിലും കാലാവധി അവസാനിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എല്ലാത്തരം പെർമിറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി 2020 ജൂൺ 30 വരെ നീട്ടിയിരിക്കുന്നു.

HomeAnnouncementsകേരള മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്