റേഷൻഅറിയിപ്പ്

📍 Mukkam, Kozhikode⏳ Valid till 26/4/2020🗓️ 26 Apr 2020

കേരള സർക്കാർ പ്രഖ്യാപിച്ച സൗജന്യ പല വ്യഞ്ജന കിറ്റ് നാളെ (27/4/20)മുതൽ റേഷൻ കടകളിൽ വിതരണം തുടങ്ങുന്നതായിരിക്കു പിങ്ക് കാർഡുടമകൾക്കാണ് ഇപ്പോൾ വിതരണം നടത്തുക റേഷൻ കാർഡും , കാർഡ് ലിങ്ക് ചെയ്ത മൊബൈൽ ഫോണും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്

HomeAnnouncementsറേഷൻഅറിയിപ്പ്