അക്കൗണ്ടന്റ് ഒഴിവ്
📍 Mukkam, Kozhikode⏳ Valid till 25/5/2020🗓️ 21 May 2020
കോഴിക്കോട്: കോർപ്പറേഷൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ താത്‌കാലിക അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുണ്ട്. അഭിമുഖം 26-ന് 11 മണിക്ക് കോർപ്പറേഷൻ ഓഫീസിൽ. ഫോൺ: 9695858698.
Home › Announcements › അക്കൗണ്ടന്റ് ഒഴിവ്
