നീന്തൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നു

📍 Maruthonkara, Kozhikode⏳ Valid till 30/7/2020🗓️ 7 Jul 2020

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ എസ്എൽഎൽസി പാസായ നീന്തൽ അറിയാവുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനായ് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് നീന്തൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നു. വെള്ളപേപ്പറിൽ വിദ്യാർത്ഥികൾ നൽകുന്ന അപേക്ഷയോടൊപ്പം അവരുടെ രക്ഷിതാവ് മകന് / മകൾക്ക് -നീന്തൽ അറിയാമെന്ന് സാക്ഷ്യപെടുത്തണം വ്യക്തമായ അഡ്രസ്സും ഫോൺ നമ്പറും എഴുതണം ഈ പ്രത്യേക സാഹചര്യത്തിൽ അപേക്ഷ കൊടുക്കുവാൻ വിദ്യാർത്ഥികൾ പഞ്ചായത്തിൽ പോകണ്ടതില്ല വാർഡ് മെമ്പർമാർ വശം കൊടുത്താൽ മതി... സർട്ടിഫിക്കറ്റ് നൽകുന്ന തിയ്യതി പിന്നീട് അറിയിക്കും.. *പ്രസിഡണ്ട്* *മരുതോങ്കര ഗ്രാമപഞ്ചായത്ത്*

HomeAnnouncementsനീന്തൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നു