പരാതി പരിഹാര അദാലത്ത്
റേഷൻ കാർഡ് BPL അക്കേണ്ടവർ, പ്രളയത്തിൽ അപേക്ഷ നല്കിയിട്ടും ആനുകൂല്യം ലഭിക്കാത്തവർ, ഇത് പോലുള്ള എന്ത് പരാതികളും ജൂലൈ 15ന് മുമ്പ് അക്ഷയ സെന്ററിൽ അപേക്ഷ നല്കുക. ജൂലൈ 17 നാണ് അദാലത്ത്. അപേക്ഷ വെള്ള പേപ്പറിൽ നല്കിയാൽ മതി. ഫോൺ നമ്പർ നല്കണം. കലക്ടർ ക്കാണ് പരാതിനൽകേണ്ടത്
Home › Announcements › പരാതി പരിഹാര അദാലത്ത്
