അറിയിപ്പ് മരുതോങ്കര
കോവിട് 19. പടരുന്ന സാഹചര്യം പരിഗണിച്ചു മരുതോങ്കരാ കാവിലുംപാറ പഞ്ചായത്ത് നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് രണ്ടു പഞ്ചായത്ത് പ്രെസിഡന്റുമാരും പഞ്ചായത്ത് നിവാസികളോട് ആവശ്യപ്പെട്ടു. കര്ശനമായി ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക് കടക്കുമെന്ന് അറിയിച്ചു. ആവശ്യമില്ലാതെ ആളുകൾ കൂട്ടംകൂടുന്നത്. മരണവീടുകളിലെ യും. കല്യാണവും പൊതുചടങ്ങുകളും കോവിഡ് നിയന്ത്രണചട്ടങ്ങൾ പാലിച്ചുമാത്രമേ നടത്താവൂ എന്നും അറിയിച്ചിട്ടുണ്ട്. മറ്റു പഞ്ചായത്തുകളിലേക്കുള്ള യാത്രകൾ കുറയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട് നിയന്ത്രണങ്ങൾ ലംഘി ച്ചാൽ കർശന നടപടികൾ ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.
Home › Announcements › അറിയിപ്പ് മരുതോങ്കര
