
തെങ്ങിൻ തൈ വിതരണം
📍 Maruthonkara, Kozhikode⏳ Valid till 24/7/2020🗓️ 17 Jul 2020
മരുതോങ്കര കൃഷിഭവനിൽ തെങ്ങിൻ തൈ എത്തിയിട്ടുണ്ട് ഒരു നികുതി ചീട്ടിന് ഒരു തൈ വീതം ഹൈബ്രിഡിന് 125 രൂപ 'നാടൻ തൈക്ക് 50 രൂപ 20l9-20 വർഷത്തെ നികുതി ചീട്ടും സ്വീകരിക്കുന്നതാണ് 600 തൈ മാത്രമേ ? സ്റ്റോക്ക് ഉള്ളു
Home › Announcements › തെങ്ങിൻ തൈ വിതരണം
