
കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയിലെ മലയോര മേഖലയിലെ പാലങ്ങൾ വ്യാഴാഴ്ച മുതൽ അടയ്ക്കും
കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയിലെ മലയോര മേഖലയിലെ പാലങ്ങൾ വ്യാഴാഴ്ച മുതൽ അടയ്ക്കും ചെറുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രിയോടെ കണ്ണൂർ - കാസറകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോരത്തെ മുഴുവൻ പാലങ്ങളും അടയ്ക്കുന്നതാണെന്ന് ചെറുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.ആശുപത്രി തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്കുള്ള യാത്രാനുമതി കര്‍ശന പോലീസ് പരിശോധനയോടെ മലയോര ഹെെവേയിലെ ചെറുപുഴ പുതിയ പാലത്തിലൂടെ മാത്രമായിരിക്കും.
Home › Announcements › കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയിലെ മലയോര മേഖലയിലെ പാലങ്ങൾ വ്യാഴാഴ്ച മുതൽ അടയ്ക്കും
