കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ

📍 Maruthonkara, Kozhikode⏳ Valid till 24/7/2020🗓️ 20 Jul 2020

മരുതോങ്കര പഞ്ചായത്തിലെ കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററാക്കി മാറ്റുവാൻ ഉദ്ദേശിക്കുന്ന *മരുതോങ്കര സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ* ക്ലീനിംഗ് നടത്തി അവശ്യ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുവാനായി നാളെ രാവിലെ 9 മണിക്ക് (21/07/ 2020 ചൊവ്വാഴ്ച) സന്നദ്ധ സേവകരായി യുവാക്കളെ ക്ഷണിക്കുകയാണ് - കൂടാതെ *ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററി* ലേക്കാവശ്യമായ ആവശ്യവസ്തുക്കൾ സ്പോൺസർ ചെയ്യാൻ ഉദാരമതികളായ മുഴുവൻ മനുഷ്യ സ്നേഹികളോടും അഭ്യർത്ഥിക്കുന്നു. അവിശ്യമുള്ള സാധങ്ങൾ 1. Mattresses 2.Bed sheets 3.Pillows 4.Pillow Cover 5.Cot 6.Towel 7.Steel Plate 8.Glass Plate 9.Spoon 10.Jugs 11.Mug 12.Bucket 13.Soap 14.Hand Sanitizer 15. Smaller Bins 16. Blanket 17. Chairs/Benches 18. Sanitary pad 19. Diapers 20. Mask 21. Drinking Water - 100 22. Waste Management system 23. Fire extinguisher 24. Candles 25. Surgical mask 26. PPE Kit 27. Refrigerator - 1 28. Emergency lamp 29. Electric fan

HomeAnnouncementsകോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ