ചില്ലുസ് മത്സ്യമാർക്കറ്റിലെ ജോലിക്കാരന് കോവിഡ് സ്ഥിതീകരിച്ചു
മരുതോങ്കര പഞ്ചായത്തിലെ ഫ്ലെയർ ഹോട്ടലിനു മുന്നിൽ ഉള്ള ചില്ലുസ് മത്സ്യമാർക്കറ്റിലെ ജോലിക്കാരന് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. കഴിഞ്ഞ 14 ദിവസമായി ഈ മത്സ്യമാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങിയ ആളുകൾ ആരോഗ്യവകുപ്പുമയോ പഞ്ചായത്തുമായോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു എന്ന് മെഡിക്കൽ ഓഫീസർ മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മരുതോങ്കര ഗ്രാമപഞ്ചായത്ത് ബന്ധപ്പെടേണ്ട നമ്പർ 9497089076, 9846276870
Home › Announcements › ചില്ലുസ് മത്സ്യമാർക്കറ്റിലെ ജോലിക്കാരന് കോവിഡ് സ്ഥിതീകരിച്ചു
