മരുതോങ്കര പഞ്ചായത്ത്‌ മുഴുവൻ കണ്ടൈൻറ്മെൻറ് സോൺ ആക്കി ഉത്തരവ്

മരുതോങ്കര പഞ്ചായത്ത്‌ മുഴുവൻ കണ്ടൈൻറ്മെൻറ് സോൺ ആക്കി ഉത്തരവ്

📍 Maruthonkara, Kozhikode⏳ Valid till 28/7/2020🗓️ 27 Jul 2020

മരുതോങ്കര : മത്സ്യ മാർക്കറ്റിലെ തൊഴിലാളിയിൽ നിന്നും സമ്പർക്കം ഉണ്ടായതിന്റെ പേരിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻറ്മെൻറ് സോൺ ആയി കളക്ടർ ഉത്തരവിറക്കി. മറ്റു പഞ്ചായത്തുകളിൽ നിന്നും മരുതോങ്കര പഞ്ചായത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജൂലൈ 10 -ആം തീയ്യതി മുതൽ ഈ മത്സ്യ തൊഴിലാളിയുമായിട്ട് സമ്പർക്കം വന്നിട്ടുള്ള എല്ലാവരും കോവിഡ് പരിശോധനക് വിധേ യാറാകേണ്ടതാണ്. ബുധനാഴ്ച നടത്തുന്ന ടെസ്റ്റ്‌ ഇൽ പരിഗണിക്കാൻ. സമ്പർക്കമുള്ളവർ വാർഡ് മെമ്പര്മാരെയോ ആരോഗ്യവിഭാഗം ആളുകളുമായി ഉടൻ ബന്ധപ്പെടേണ്ടതാണ. മരുതോങ്കര മത്സ്യ മാർക്കറ്റിലെ ജോലിക്കാരന് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ അവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട മുഴുവൻ ആളുകളും ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതും കുറ്റ്യാടി പഞ്ചായത്തിൽ ഉൾപ്പെട്ടവർ അതത്‌ വാർഡ് ചുമതലയുള്ള ഹെൽത്ത്‌ വർക്കറെ വിവരം അറിയിക്കേണ്ടതുമാണ്.. വാർഡ് ചുമതലയുള്ള വര്ക്കര്മാരുടെ നമ്പർ ചുവടെ ചേർക്കുന്നു.. വാർഡ് 1, 3 -പ്രേമജൻ  - 9747818283 വാർഡ് 2, 14 -സിമി - 6238136538 വാർഡ് 4, 9 - വിമല - 9495564934 വാർഡ് 5, 6 -സലാം  9539313699 വാർഡ് 7, 8 - ഷിജില -9745272949 വാർഡ് 10, 11 - ശ്രീജ - 9947208757 വാർഡ് 12, 13 - സുബിഷ 9562853838 ഹെൽത്ത്‌ ഇൻസ്‌പെക്ടർ - വിനോദ് - 9446547057

HomeAnnouncementsമരുതോങ്കര പഞ്ചായത്ത്‌ മുഴുവൻ കണ്ടൈൻറ്മെൻറ് സോൺ ആക്കി ഉത്തരവ്