കോഴിക്കോട് ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

📍 Kakkanchery, Malappuram⏳ Valid till 7/8/2020🗓️ 3 Aug 2020

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണിവരെ _കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങൾ കണ്ടന്റ്മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തിൽ, ജില്ലയിൽ റേഷൻ കടകളുടെ പ്രവർത്തനസമയം ഏകീകരിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു_ _ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തനസമയം 05.08.2020 മുതൽ ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3.00 മണിവരെയായിരിക്കും. ജില്ലാ സപ്ലൈ ഓഫീസർ ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു._ ▪️

HomeAnnouncementsകോഴിക്കോട് ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം