പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൻ്റെയും, ആരോഗ്യവകുപ്പിൻ്റെയും സംയുക്ത മുന്നറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 11/8/2020🗓️ 7 Aug 2020

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൻ്റെയും, ആരോഗ്യവകുപ്പിൻ്റെയും സംയുക്ത മുന്നറിയിപ്പ് പുഴക്കാട്ടിരി അങ്ങാടിയിൽ പ്രവർത്തിക്കുന്ന അർബ്ബൻ ബാങ്കിലെ കളക്ഷൻ ഏജൻ്റും, പൊതു പ്രവർത്തകനുമായ വ്യക്തിക്ക് ഇന്നു രാവിലെ കോവിഡു് + ആയി സ്ഥിരീ കരിച്ചതിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി ആശുപത്രിയിൽ 'പ്രവേശിപ്പിച്ചിരിക്കുന്നു. പ്രസ്തുത വ്യക്തി ജൂലായ് 31 വരെ തൻ്റെ ജോലിയിൽ തുടർന്നിരുന്നു. ആയതിനാൽ അദ്ദേഹവുമായി നേരിട്ടs പെട്ട വ്യക്തികൾ 14 ദിവസം സ്വയം നിരീക്ഷണത്തിൽ  പോകേണ്ടതും, ബന്ധപ്പെട്ടസ്ഥാപനങ്ങൾ ഇപ്പോൾ മുതൽ അടച്ചിടുന്നതിനും, അണുവിമുക്തമാക്കിയതിനു ശേഷം ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശപ്രകാരം മാത്രമേ കടകൾ തുറന്നു പ്രവർക്കാൻ പറ്റുകയുള്ളു എന്നും അറിയിക്കുന്നു. എന്ന് പ്രസിഡൻ്റ് ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsപുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൻ്റെയും, ആരോഗ്യവകുപ്പിൻ്റെയും സംയുക്ത മുന്നറിയിപ്പ്