പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 14/8/2020🗓️ 7 Aug 2020

പുഴക്കാട്ടിരിയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബാങ്കിൻ്റെ പെരിന്തൽമണ്ണ സ്വദേശിയായ പ്രസ്തുത ബേങ്കിലെ കേഷിയർക്ക് കോവിഡു് പോസിറ്റീവ്  ആണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതും, അദ്ദേഹവുമായി സബർക്കം ഉണ്ടായിരുന്നവർ അവ രു ടെ പേർ വിവരം പുഴക്കാട്ടിരി ആരോഗ്യ വകുപ്പ് അധികൃതരെ  അറിയിക്കേണ്ടതുമാണ് എന്ന് പ്രസിഡൻ്റ് ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി ഇതോടെ പ്രസ്തുത ബാങ്കിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ടായി. *പുഴക്കാട്ടിരി ആരോഗ്യ വകുപ്പ് ബന്ധപ്പെടേണ്ട നമ്പറുകൾ* 9895244579 9946124714 9961233962 9495091047

HomeAnnouncementsപുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്