അറിയിപ്പ്
📍 Puzhakkattiri, Malappuram⏳ Valid till 11/8/2020🗓️ 7 Aug 2020
കാലവർഷം രൂക്ഷ മായതോടെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കടുങ്ങപുരം പള്ളികുളമ്പു കഴിഞ്ഞ പ്രാവശ്യം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തു താമസിക്കുന്ന വരോട് അവിടെനിന്നും മാറി താസിക്കണം എന്ന് അധഃകൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Home › Announcements › അറിയിപ്പ്
