പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് പുഴക്കാട്ടിരി അറിയിപ്പ് ************* 08-08-2020 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന അർബ്ബൻ കോ.ഓപ്പറേറ്റീവ് ബാങ്ക് ക്യാഷിയർക്കും, കളക് ക്ഷൻ ഏജൻ്റിനും, കോവിഡ് - 19+ ve സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രസ്തുത ബാങ്കിൽ *27-7-2020* മുതൽ നേരിട്ടു ഇടപാടുകൾ നടത്തിയ മുഴുവൻ ആളുകളും ഇടപാടു നടത്തിയ ദിവസം മുതൽ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും പനി, ചുമ, ജലദോഷം / തൊണ്ടവേദന, രുചിയില്ലായ്മ, ശ്വാസതടസ്സം, തുടങ്ങിയ വല്ലതും ഉണ്ടാവുകയാണെങ്കിൽ താഴെ എഴുതിയ ന ബ്രറു കളിൽ ബന്ധപ്പെടേണ്ടതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു. എന്ന് *പ്രസിഡൻ്റ്* / *സെക്രട്ടറി* *ഗ്രാമപഞ്ചായത്ത്* *പുഴക്കാട്ടിരി* മെഡിക്കൽ ഓഫീസർ C - H- Cപുഴക്കാട്ടിരി PH - J- H- i-9961233962 949509 1047 ********************* . . .
Home › Announcements › പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്
