അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 14/8/2020🗓️ 11 Aug 2020

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്- ആരോഗ്യ വകുപ്പ്. =================== അറിയിപ്പ്. ========= പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്യാഷ്യാർക്കും കലക്ഷൻ ഏജൻറനും അവരുമായി ബന്ധപ്പെട്ട നിരവധി പേർക്കും കോവിഡ് 19 സ്ഥിരീകരിച്ച സ്ഥിതിക്ക് ഇവരുമായി നേരിട്ട് ഇടപഴകിയ/ സമ്പർക്കം പുലർത്തുകയും ചെയ്തതായ വ്യക്തികൾ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. പനി ,ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, രുചി/ മണം എന്നിവ ഇല്ലായ്മ ഉണ്ടാവുകയാണെങ്കിൽ മറ്റു ഹോസ്പിറ്റലിൽ പോകാതെ ആരോഗ്യവകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. സബർക്ക ലീസ്റ്റ് ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അവരുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നതാണ് എന്ന് മെഡിക്കൽ ഓഫീസർ, സി എച്ച് സി, പുഴക്കാട്ടിരി. പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത്, പുഴക്കാട്ടിരി. ഫോൺ: JHI:9495 09 1047 JHI:9961 233 962

HomeAnnouncementsഅറിയിപ്പ്