പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 14/8/2020🗓️ 12 Aug 2020

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്- ആരോഗ്യ വകുപ്പ് =================== അറിയിപ്പ്. ========= പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ പന നങ്ങാങ്ങരയിൽ നാലാം വാർഡിൽ താമസിക്കുന്ന വ്യക്തിക്ക് 12/8/20 ന് കോവിഡ് 19 സ്ഥിരീകരിച്ച സ്ഥിതിക്ക് ഇയാളുമായി നേരിട്ട് ഇടപഴകിയ/ സമ്പർക്കം പുലർത്തുകയും ചെയ്തതായ വ്യക്തികൾ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. പനി ,ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, രുചി/ മണം എന്നിവ ഇല്ലായ്മ ഉണ്ടാവുകയാണെങ്കിൽ മറ്റു ഹോസ്പിറ്റലിൽ പോകാതെ ആരോഗ്യവകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. എന്ന് *മെഡിക്കൽ ഓഫീസർ* *സി എച്ച് സി* *പുഴക്കാട്ടിരി* *പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത്, പുഴക്കാട്ടിരി*. ഫോൺ: 9946 124 714 9495 09 1047 9961 233 962 ---------------------

HomeAnnouncementsപുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് അറിയിപ്പ്