പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അറിയിപ്പ്
പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ================== അറിയിപ്പ്(18/8/20) ======== 17/8/20 മുതൽ മങ്കട CHC യിൽ COVID 19 ആന്റിജൻ പരിശോധന തുടങ്ങിയിട്ടുണ്ട്. പരിമിതമായ പരിശോധനകൾക്കു മാത്രമേ ഇവിടെ സൗകര്യമുള്ളൂ.നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരെയും ലക്ഷണങ്ങൾ ഉള്ളവരെയും മാത്രമാണ് പരിശോധിക്കുന്നത്. പരിശോധനക്ക് വേണ്ടി ആരും നേരിട്ട് മങ്കട CHC യിൽ പോകേണ്ടതില്ല.പുഴക്കാട്ടിരി ആരോഗ്യ വകുപ്പുമായി നേരിട്ടു ബന്ധപ്പെട്ടത്തിന് ശേഷം മാത്രമേ TEST ചെയ്യാൻ സാധിക്കുകയുള്ളൂ. എന്ന് മെഡിക്കൽ ഓഫീസർ, CHC പുഴക്കാട്ടിരി. HI ഫോൺ: ========= 9946 124 714 9495 09 1047 9961 233 962
Home › Announcements › പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അറിയിപ്പ്
