ചക്കിട്ടപാറ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട്
ചക്കിട്ടപാറ പഞ്ചായത്തിൽ നടന്ന RT-PCR ടെസ്റ്റിൽ ഒരു പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടിട്ടുണ്ട് PHC പന്നി കോട്ടൂരിന് കിഴിലുള്ള ചെമ്പനോടയിൽ ആണ് താമസം മംഗലാപുരം ആണ് ജോലി ചെയ്യുന്നത് ആൾക് പുറമെ കോൺടാക്ട് ഒന്നും ഇല്ല ഭയ പെടേണ്ട ജാഗ്രത മതി
Home › Announcements › ചക്കിട്ടപാറ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട്
