അറിയിപ്പ്
പുഴക്കാട്ടിരി 19/8/20 *ഇന്ന് പുഴക്കാട്ടിരി പഞ്ചായത്തിൽ 5 covid 19 Positive കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്* *7/8/20 ന് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട* *വിമാനത്തിൽ ssവന്ന വ്യക്തിയും അദ്ദേഹവുമായ സമ്പർക്കം* *പുലർത്തിയവരുമാണ് മറ്റ് 4 പേർ. തുടർന്ന് അവർ* *നിരീക്ഷണത്തിൽ പോവുകയും ചെയ്തു മറ്റു സമ്പർക്കങ്ങൾ ഇല്ല* *Medical officer/ president PUZHAKKATTIRI Gramapanchayath*
Home › Announcements › അറിയിപ്പ്
