അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 21/8/2020🗓️ 20 Aug 2020

*20/08/2020* *ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ രണ്ട് covid-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്* *വാർഡ് 2 സ്വദേശി മലപ്പുറം ജില്ലാ പോലീസ് ആസ്ഥാനത്തിലെ ഒരു ഉദ്യോഗസ്ഥനു o* *3 ദിവസംമുമ്പ് വിദേശത്തു നിന്നും വന്ന 24 വയസ്സുള *വ്യക്തിയുമാണ്* *രണ്ട് പേരും* *നീരീക്ഷണത്തിലായിരുന്നു* പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ വകുപ്പ് പുഴക്കാട്ടിരി. https://chat.whatsapp.com/ICybX0oslyQ46EnwTsel59

HomeAnnouncementsഅറിയിപ്പ്