പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 23/8/2020🗓️ 21 Aug 2020

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്- ആരോഗ്യ വകുപ്പ്. =================== അറിയിപ്പ്.(21/8/20) ============= പുഴക്കാട്ടിരി CHC യിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകക്ക് ഇന്ന് (21/8/20 ന്) കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഇവരുമായി ആഗസ്ത് 10, 11, 12, 13 തിയ്യതികളിൽ നേരിട്ട് ഇടപഴകിയ/ സമ്പർക്കം പുലർത്തിയ വ്യക്തികൾ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. ഈ കാലയളവിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. എന്ന് മെഡിക്കൽ ഓഫീസർ, സി എച്ച് സി, പുഴക്കാട്ടിരി. പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത്, പുഴക്കാട്ടിരി. ഫോൺ: 9946 124 714 9495 09 1047 9961 233 962 9995 98 43 65

HomeAnnouncementsപുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് അറിയിപ്പ്