പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്
*അറിയിപ്പ്* :- *22/08/2020* കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ *പുഴക്കാട്ടിരി* ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന *"ജൽ ജീവൻ"* പദ്ധതിയിലൂടെ *രണ്ടായിരം രൂപക്ക്* കുടിവെള്ള കണക്ഷൻ ആവശ്യമുള്ളവർ (നിലവിൽ മൂർക്കനാട് കുടിവെള്ള പൈപ്പ് ലൈനുള്ള *പ്രദേശങ്ങളിലുള്ളവർ* ) ഓണർഷിപ്പ്/ റസിഡൻഷ്യൽ സാക്ഷ്യപത്രം, ആധാർ കാർഡ് പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം "ജൽ ജീവൻ മിഷനു വേണ്ടി സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിക്കുക. കൂടുതൽ വിവരങ്ങൾക്ക് , *9496047888* *9745554355*
Home › Announcements › പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്
