അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 24/8/2020🗓️ 22 Aug 2020

*പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്- ആരോഗ്യ വകുപ്പ്,-അറിയിപ്പ്.* August 22, 2010 ഇന്ന് വാർഡ് 7 ൽ മുൻപ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധുക്കളായ 3 പേർക്കും, വാർഡ്‌ 13 ൽ ആരോഗ്യ പ്രവർത്തകന്റെ ബന്ധുക്കളായ 2 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരുമായി നേരിട്ട് ഇടപഴകിയ/ സമ്പർക്കം പുലർത്തിയ വ്യക്തികൾ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. ഈ കാലയളവിൽ കൊറോണ രോഗ ലക്ഷണങ്ങളായ പനി, ചുമ,ശ്വാസ തടസ്സം,രുചി ഇല്ലായ്മ,തൊണ്ട വേദന എന്നിവ കണ്ടാൽ ആരോഗ്യവകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. എന്ന് മെഡിക്കൽ ഓഫീസർ, സി എച്ച് സി, പുഴക്കാട്ടിരി. പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത്, പുഴക്കാട്ടിരി. ഫോൺ: 9946 124 714 9495 09 1047

HomeAnnouncementsഅറിയിപ്പ്