അറിയിപ്പ്
*പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്- ആരോഗ്യ വകുപ്പ്, അറിയിപ്പ്* August 24, 2020 ഇന്ന് വാർഡ് 9 ൽ മച്ചിങ്ങൽ കോ ള നിക്ക് അടുത്ത് [പുഴക്കാട്ടിരി ] താമസിക്കുന്ന (പെരിന്തൽമണ്ണ hypermarket ജീവനക്കാരനായ)വ്യക്തിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരുമായി നേരിട്ട് ഇടപഴകിയ/ സമ്പർക്കം പുലർത്തിയ വ്യക്തികൾ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. ഈ കാലയളവിൽ കൊറോണ രോഗ ലക്ഷണങ്ങളായ പനി, ചുമ,ശ്വാസ തടസ്സം,രുചി ഇല്ലായ്മ,തൊണ്ട വേദന എന്നിവ കണ്ടാൽ ആരോഗ്യവകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. എന്ന് മെഡിക്കൽ ഓഫീസർ, സി എച്ച് സി, പുഴക്കാട്ടിരി. പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത്, പുഴക്കാട്ടിരി. ഫോൺ: 9946 124 714 9495 09 1047 9961 233 962
Home › Announcements › അറിയിപ്പ്
