പുഴക്കാട്ടിരി സാമൂഹ്യ ആരോഗ്യ കേന്ദ്രം

📍 Puzhakkattiri, Malappuram⏳ Valid till 28/8/2020🗓️ 25 Aug 2020

അറിയിപ്പ് ================= തയ്യതി . 25/08/20 ================ പുഴക്കാട്ടിരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ 5 ആരോഗ്യ പ്രവർത്തകർക്ക് covid 19 സ്ഥിരീകരിച്ചതിനാൽ 17/8/20 മുതൽ സാമൂഹിക ആരോഗ്യ കേന്ദ്രവും ആയി നേരിട്ടു ബന്ധപ്പെടുകയോ ചികിൽസ നടത്തുകയോ ചെയ്ത എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകേണ്ടതും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ (പനി, തൊണ്ടവേദന, ചുമ ,മണവും രുചിയും തിരിച്ചറിയാതിരിക്കൽ' ശ്വാസതടസ്സം) എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് ഫോൺനമ്പർ 9946124714,9495091047,9961233962, പ്രസ്തുത സാഹചര്യത്തിൽ ഹോസ്പിറ്റലിലെ മറ്റു ജീവനക്കാർ നിരീക്ഷണത്തിൽ ആയതിനാൽ ഹോസ്പിറ്റലിന്റെ പ്രവർത്തനം ഒരാഴ്ചത്തേക്ക് 1/ 9 /2020 വരെ ഭാഗികമായി മാത്രമേ ഉണ്ടാവുകയുള്ളൂ Medical officer CHC PUZHAKKATTIRI 25/08/2020 =========== ഫോൺ. 9946124714 9495091047 9961233962

HomeAnnouncementsപുഴക്കാട്ടിരി സാമൂഹ്യ ആരോഗ്യ കേന്ദ്രം