പുഴക്കാട്ടിരി സാമൂഹ്യാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
======================== തീയതി ======== 26 /8 /2020 ======== ഇന്ന് പുഴക്കാട്ടിരി പഞ്ചായത്ത് പതിനാലാം വാർഡിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് ഇവർ മുമ്പ് പോസിറ്റീവ് ആയ വിദേശത്തുനിന്ന് വന്ന വ്യക്തികളുമായി സമ്പർക്കം പുലർത്തിയവരാണ്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് നിരീക്ഷണത്തിൽ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ (പനി ,ചുമ ,ജലദോഷം ,തൊണ്ട വേദന ,ശ്വാസതടസ്സം, രുചി മണം എന്നിവ അറിയാത്തത്) ആരോഗ്യവകുപ്പുമായി ഫോണിൽ ബന്ധപ്പെടേണ്ടതാണ് ഫോൺ നമ്പർ 9 9 4 6 1 2 4 7 1 4 9 4 9 5 0 9 1 0 4 7 9 9 6 1 2 33 9 6 2 മെഡിക്കൽ ഓഫീസർ / പ്രസിഡണ്ട് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
Home › Announcements › പുഴക്കാട്ടിരി സാമൂഹ്യാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
