കുറുവ കൃഷി ഭവൻ അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 30/8/2020🗓️ 28 Aug 2020

കൃഷിഭവൻ അറിയിപ്പ് 28-07-2020 പടപ്പറമ്പ *കുറുവ പഞ്ചായത്ത് കൃഷിഭവനിൽ പച്ചക്കറി കിറ്റ് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കൃഷിഭവനുമായി ഉടൻ ബന്ധപ്പെടുക.* *കിറ്റ് ഒന്നിന് 200 രൂപ* ഫോൺ. 04933243209

HomeAnnouncementsകുറുവ കൃഷി ഭവൻ അറിയിപ്പ്