പുഴക്കാട്ടിരി സാമൂഹ്യാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
================== 28/08/20 ======== ഇന്ന് പുഴക്കാട്ടിരിയിൽ രണ്ട് പേർക്കാണ് കോവിഡ്19 സ്വീകരിച്ചിട്ടുള്ളത് . വാർഡ് 7 ലും വാർഡ് 13ലും ;ഇതിൽ ഒരാൾ അന്യസംസ്ഥാനത്ത് നിന്നും സന്ദർശനത്തിനുശേഷം വന്നതും ; മറ്റു വ്യക്തി മുമ്പ് പോസിറ്റീവ് ആയിട്ടുള്ള ഒരു ഒരു വ്യക്തിയുടെ അടുത്ത ബന്ധുവുമാണ് രണ്ടുപേരും നിരീക്ഷണത്തിലായിരുന്നു മറ്റു സംമ്പർക്കങ്ങൾ ഇല്ല മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി ==========
Home › Announcements › പുഴക്കാട്ടിരി സാമൂഹ്യാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
