പുഴക്കാട്ടിരി ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
*പുഴക്കാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രം* / *ഗ്രാമപഞ്ചായത്ത്* *അറിയിപ്പ്* ====================== https://chat.whatsapp.com/ICybX0oslyQ46EnwTsel59 31/08/20 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡ് ഇൻഡസ്ട്രിയൽ വർക്ക് നടത്തുന്ന ഒരു വ്യക്തിക്ക് covid19 സ്വീകരിച്ചിട്ടുണ്ട്.മുമ്പ് പോസിറ്റീവായ ഒരു വ്യക്തിയുമായുള്ള സമ്പർക്ക് കാരണം ഇയാൾ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ഈ വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് 9946124714 9495091047 9961233962 ============= മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
Home › Announcements › പുഴക്കാട്ടിരി ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
