അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 4/9/2020🗓️ 2 Sept 2020

പുഴക്കാട്ടിരി സാമൂഹികാരോഗ്യകേന്ദ്രം/ ഗ്രാമപഞ്ചായത്ത് അറിയിപ്പ് ======================= 2/09/20 ======== ഇന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ ഒരാൾക്ക് covid19 സ്വീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് പോസിറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയുടെ അടുത്ത ബന്ധുവാണ്,ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു . മറ്റു സംമ്പർക്കങ്ങൾ ഇല്ല പുഴക്കാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കോവിഡ്19 സ്ഥിരീകരിച്ച ആറ് പേരിൽ 5 പേരും നെഗറ്റീവ് ആയിട്ടുണ്ട്.നിരീക്ഷണ കാലാവധിക്ക് ശേഷം ഇവർ ഏതാനും ദിവസത്തിനുള്ളിൽ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കുന്നതാണ് ================= മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് \\ ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsഅറിയിപ്പ്