പുഴക്കാട്ടിരി സാമൂഹ്യാരോഗ്യകേന്ദ്രം ഗ്രാമപഞ്ചായത് അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 11/9/2020🗓️ 7 Sept 2020

=============== 8/9/20 ============== ഇന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഒരാൾക്ക് കോവിഡ്-19 സ്വീകരിച്ചിട്ടുണ്ട്.ഈ വ്യക്തി മലപ്പുറം കെഎസ്ആർടിസി ഡിപ്പോ കണ്ടക്ടറാണ്.ഈ വ്യക്തിയുമായി കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തിയവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് നിരീക്ഷണത്തിൽ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ (പനി ചുമ ,ജലദോഷം, തൊണ്ടവേദന ,രുചി ,മണം എന്നിവ അറിയാതെ ഇരിക്കൽ ) പുഴക്കാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് 9946124714 9495091047 9961233962 ============= മെഡിക്കൽ ഓഫീസർ പ്രസിഡണ്ട് / പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്

HomeAnnouncementsപുഴക്കാട്ടിരി സാമൂഹ്യാരോഗ്യകേന്ദ്രം ഗ്രാമപഞ്ചായത് അറിയിപ്പ്