സാമൂഹ്യാരോഗ്യകേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി

📍 Puzhakkattiri, Malappuram⏳ Valid till 15/9/2020🗓️ 11 Sept 2020

സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി അറിയിപ്പ് ============== 11/09/20 ========= ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ മൂന്ന് പേർക്കാണ് covid 19 സ്ഥിരീകരിച്ചിട്ടുള്ളത് വാർഡ്16, 15 ,11 വാർഡ് 16 15 എന്നിവയിൽ ഉള്ളവർ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.വാർഡ് 11 ൽ ഉള്ള വ്യക്തി മറ്റ് അസുഖങ്ങൾ കാരണം ഏതാനും ദിവസങ്ങളായി വീട്ടിൽ ചികിത്സയിലായിരുന്നു ഇവരുമായി ഏതാനും ദിവസങ്ങളിലായിസമ്പർക്കം ഉള്ളവർ എത്രയും പെട്ടെന്ന് സ്വയം നിരീക്ഷണത്തിൽ പോകേണ്ടത് ആകുന്നു.എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പുഴക്കാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് 9946124714 9495091047 9961233962 ============= മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത്/ പുഴക്കാട്ടിരി

HomeAnnouncementsസാമൂഹ്യാരോഗ്യകേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി