സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

📍 Puzhakkattiri, Malappuram⏳ Valid till 20/9/2020🗓️ 18 Sept 2020

അറിയിപ്പ് ============ 18/9/20 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് രാമപുരം വാർഡ് ഒന്നിൽ ഉള്ള ഒരാൾക്ക് covid 19 സ്വീകരിച്ചിട്ടുണ്ട്. ഈ വ്യക്തിയുമായി കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തിയ വ്യക്തികൾ ഉണ്ടെങ്കിൽ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ (പനി ,ചുമ, ജലദോഷം ,തൊണ്ടവേദന, ശ്വാസതടസ്സം ,രുചി മണം, എന്നിവ അറിയാതിരിക്കൽ .ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പുമായി ഫോണിൽ ബന്ധപ്പെടേണ്ടതാണ് .9 9 4 6 1 2 4 7 1 4 9 4 9 5 0 9 1 0 4 7 9 9 6 1 2 3 3 9 6 2 =============== മെഡിക്കൽ ഓഫീസർ പ്രസിഡണ്ട് /ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsസാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി