മരുതോങ്കര പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം ഇന്നു മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ്- 19 സമ്പർക്ക വ്യാപനം ഉണ്ടായ സാഹചര്യത്തിൽ - മരുതോങ്കര പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം ഇന്നു മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ എന്ന് തീരുമാനിച്ചിരിക്കുന്നു. ഹോട്ടലുകളിൽ വൈകിട്ട് 5 മണിക്ക് ശേഷം പാർസൽ സർവ്വീസുകൾ മാത്രമായിരിക്കണം. * മരുതോങ്കര പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു. എന്ന് സിക്രട്ടറി മരുതോങ്കര ഗ്രാമപഞ്ചായത്ത്
Home › Announcements › മരുതോങ്കര പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം ഇന്നു മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ
