സാമൂഹികാരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി

📍 Puzhakkattiri, Malappuram⏳ Valid till 24/9/2020🗓️ 21 Sept 2020

അറിയിപ്പ് ========== 21/9/20 ======== ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ രണ്ട് പേർക്കാണ് covid19 സ്വീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വാർഡ് പതിനാലിലുള്ള ഒരു വ്യക്തിക്കും തിരൂർക്കാട് ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്ന രാമപുരം സ്വദേശിക്കുമാണ്.ഇവരുമായി ഏതാനും ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തി ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്.എന്തെങ്കിലും ലക്ഷണം കാണുകയാണെങ്കിൽ സാമൂഹികാരോഗ്യകേന്ദ്രം ആയി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് 9946124714 9495091047 9961233962 മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് ========= പുഴക്കാട്ടിരി

HomeAnnouncementsസാമൂഹികാരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി