സാമൂഹികാരോഗ്യ കേന്ദ്രം /ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

📍 Puzhakkattiri, Malappuram⏳ Valid till 24/9/2020🗓️ 22 Sept 2020

22/9/20 ഇന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽരണ്ടു പേർക്കാണ് covid19 പോസിറ്റീവ് ആയിട്ടുള്ളത് .വാർഡ് 8 ൽ ഉള്ള ഷൊർണൂരിൽ ഒരു ഗവൺമെൻറ് ജോലിചെയ്യുന്ന ജീവനക്കാരിക്കും വാർഡ് 15 ൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്യുന്ന ജീവനക്കാരിക്കും ആണ് ഇവരുമായി കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സ്വയം നിരീക്ഷണത്തിൽ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് 9946124714 9495091047 9961233962 മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsസാമൂഹികാരോഗ്യ കേന്ദ്രം /ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി