അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 27/9/2020🗓️ 26 Sept 2020

സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമപഞ്ചായത്ത് /പുഴക്കാട്ടിരി അറിയിപ്പ് =========== 26/09/20 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി 18 ഓളം പേർക്ക് covid19 പോസിറ്റീവ് ആയിട്ടുണ്ട് Ward 1_1 Ward. 3. _3 Ward. 6. _5 Ward 13. _1 Ward. 14. _6 Ward. 17. _2 ഇതിൽ 17 പേർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് വാർഡ് 13 ൽ പോസിറ്റീവായ ഒരു വ്യക്തിയുടെ ഉറവിടം ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് / ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsഅറിയിപ്പ്