സാമൂഹിക ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്

📍 Puzhakkattiri, Malappuram⏳ Valid till 29/9/2020🗓️ 27 Sept 2020

*സാമൂഹിക ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്* *അറിയിപ്പ്* ============= *27/09/20* ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ 12 പേർക്കാണ് covid19 സ്ഥിരീകരിച്ചിട്ടുള്ളത് ward 14:4 Ward 8:1 Ward 17:5 Ward1:2 ഇവരെല്ലാംതന്നെ സമ്പർക്കത്തിലൂടെ വന്ന രോഗികളാണ്.ഇവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം ഉണ്ടായിട്ട് ഉള്ളവർ എത്രയും പെട്ടെന്ന് സായം നീ രീക്ഷണത്തിൽ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമൂഹിക ആരോഗ്യ കേന്ദ്രമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് മെഡിക്കൽ/ ഓഫീസർപ്രസിഡണ്ട് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്

HomeAnnouncementsസാമൂഹിക ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്