സാമൂഹ്യ ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്
അറിയിപ്പ് =========== 29/09/20 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് ആയവർ Ward 6-- 1 Ward 14 -1 Ward 15- 1 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് / ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി
Home › Announcements › സാമൂഹ്യ ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്
