സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത് പുഴക്കാട്ടിരി
*സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമപഞ്ചായത്ത് /പുഴക്കാട്ടിരി* *അറിയിപ്പ്* =========== 01/10/2020 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് ആയവർ Ward 8------1 Ward 15------1 Ward 16 ---2 Ward 10------1 Ward 1----- 1 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് /. ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി. ____________________
Home › Announcements › സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത് പുഴക്കാട്ടിരി
