സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമ പഞ്ചായത്ത് പുഴക്കാട്ടിരി അറിയിപ്പ്
=========== 08/10/2020 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് WARD 6 -1 WARD 13 - 1 WARD 10- 2 WARD 15 -2 WARD 17- 1 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക . മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് / ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി
Home › Announcements › സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമ പഞ്ചായത്ത് പുഴക്കാട്ടിരി അറിയിപ്പ്
