സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി

📍 Puzhakkattiri, Malappuram⏳ Valid till 10/10/2020🗓️ 9 Oct 2020

അറിയിപ്പ് =========== 09/10/2020 ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് WARD 2 -2 WARD 5 - 1 WARD 8 - 2 WARD 13- 4 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക . മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് / ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsസാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി