സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത് പുഴക്കാട്ടിരി
️️️️️️️️ *17/10/2020* --------------------- *അറിയിപ്പ്* ========== ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് സ്ഥിരീകരിച്ചവർ WARD 3 - 2 WARD 9 - 1 WARD 16 - 1 WARD 17 - 1 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക . മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് / ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി ️️️️️️️️
Home › Announcements › സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത് പുഴക്കാട്ടിരി
