പുഴക്കാട്ടിരി

📍 Puzhakkattiri, Malappuram⏳ Valid till 19/10/2020🗓️ 18 Oct 2020

*സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമപഞ്ചായത്ത് /പുഴക്കാട്ടിരി* *18/10/2020* --------------------- അറിയിപ്പ് ========== ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് സ്ഥിരീകരിച്ചവർ WARD 3 -2 WARD 13 - 1 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക . *മെഡിക്കൽ ഓഫീസർ*/ *പ്രസിഡണ്ട്* / *ഗ്രാമപഞ്ചായത്ത്* *പുഴക്കാട്ടിരി*

HomeAnnouncementsപുഴക്കാട്ടിരി